കൊല്ലംകോട്: പേരംകോട് പ്ലാങ്കാല തട്ടുവിളയിൽ പരേതനായ ദേവരാജെൻറ മകൻ ഡി. റോബിൻസൺ (73- ഐ.എസ്.ആർ.ഒ കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: പി.ഡെയ്സി. മക്കൾ: സുനിൽ രാജ്, അജികുമാർ, അനിൽ രാജ്, അജിത. മരുമക്കൾ: ഡബ്ല്യു.സുനില, എസ്. വിജി.ടി.എസ്.സിമി, ടി.ജനിക്സ്.