തിരുവനന്തപുരം: അട്ടക്കുളങ്ങര പുത്തൻറോഡ് ടി.സി 39/2070ൽ മുഹമ്മദ് റാഫി (71) നിര്യാതനായി. ഗായകനും ‘പെണ്ണെഴുത്ത്’ മാസികയുടെ പത്രാധിപരുമായിരുന്നു. ഭാര്യ: നൂർജഹാൻ.