ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് 20ാം വാര്‍ഡ് കളത്തില്‍ പരേതനായ പുരുഷോത്തമെൻറ ഭാര്യ പത്മാവതിയമ്മ (78) നിര്യാതയായി. മക്കള്‍: സുരളിത, സുനിമോള്‍, സുനില്‍കുമാര്‍. മരുമക്കള്‍: ചന്ദ്രദാസ്, ഉദയകുമാര്‍, ശില്പ.