തൂക്കുപാലം: കോമ്പമുക്ക് വള്ളിത്തറയില് പരേതനായ ശുഭാനന്ദെൻറ (റിട്ട. എക്സൈസ് പ്രിവൻറിവ് ഓഫിസര്‍) ഭാര്യ ലില്ലി ശുഭാനന്ദന് (60) നിര്യാതയായി. മക്കള്‍: ബിനേഷ്, ധന്യ, ദിവ്യ. മരുമക്കള്‍: ആര്യ, അനില്‍, സജി.