തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പര്‍ 538 കലാഭവന്‍ വീട്ടില്‍ ടി.കെ. കൃഷ്ണന്‍കുട്ടി (74) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: സ്ക്ലഷി, ജിഷി, അനീഷി, സരിഗ. മരുമക്കള്‍: രാജേഷ്, സതീഷ്, പരേതരായ ഷാജി, സുരേഷ്.