തൂക്കുപാലം: കമ്പംമെട്ട് മഠത്തില്‍ രാമചന്ദ്രന് നായരുടെ ഭാര്യ പത്മിനിയമ്മ (71) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, ചന്ദ്രിക, പരേതനായ ഗോപകുമാര്‍. മരുമക്കള്‍: അജിത, രാജേഷ് മേപ്പാറ.