വായ്പൂര്: കരിപ്പൂര് അപ്പച്ചെൻറ ഭാര്യ അന്നമ്മ (കുഞ്ഞമ്മ- 80) നിര്യാതയായി. കോട്ടാങ്ങൽ കരിഞ്ഞാമാവിൽ കുടുംബാംഗമാണ്. മക്കൾ: ജോസുകുട്ടി, ആൻസി. മരുമക്കൾ: സജി കരിമ്പനകുളം, ഷൈനി ചുങ്കപ്പാറ.