പത്തനംതിട്ട: പത്തനംതിട്ട മുരുപ്പിൽ എൻ.സി. മീരാൻ (റിട്ട. തഹസിൽദാർ -74) നിര്യാതനായി. ഭാര്യ: റസിയ ബീവി. മക്കൾ: ആശ, ജുബേരിയ, അഷ്റഫ്. മരുമക്കൾ: ഷാജി ഇടക്കുന്നം, നാസർ മുണ്ടക്കയം, ഷിംല അഷറഫ്.