കോമളം: കുംഭമല തോപ്പിൽ പരേതനായ ടി.കെ. തങ്കപ്പെൻറയും ദേവകിയുടെയും മകൻ സുനിൽ തങ്കപ്പൻ (44) നിര്യാതനായി. ഭാര്യ: കുമളി മുരിങ്ങോട്ട്കുന്നേൽ സിന്ധു. മകൾ: സന്ധ്യാ സുനിൽ. സംസ്കാരം ബുധനാഴ്ച 12ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.