അടൂർ: ചെപ്പള്ളിൽ സദനത്തിൽ സി.പി. പുന്നൂസ് (78) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ജിജി (യു.എസ്), ലിജി, രജി (യു.എ.ഇ). മരുമക്കൾ: റോയ് മാത്യു, സാബു ജി. കോശി. സംസ്കാരം അമേരിക്കയിൽ.