എടക്കര: കാക്കപ്പരത പൂളാംകുറുശി നാരായണി (91) നിര്യാതയായി. മക്കള്‍: പത്മിനി, വിശാലാക്ഷി, പ്രേമലത, ശാന്ത, പരേതരായ മുകുന്ദന്, ലീലാവതി, പുഷ്പലത. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തരക്ക് പാലുണ്ട ശ്മശാനത്തില്‍.