എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണയിലെ പരേതനായ കീഴേത്ത് എസ്തപ്പാെൻറ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. മക്കള്‍: ഐസക്, മേരി, ലൂസി, ഷീബ. മരുമക്കള്‍: ജയ, ഐസക്, ഫിലിപ്പ്, ജോയ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തലഞ്ഞി സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.