പൊന്മള: പൂവ്വാടൻ കുഞ്ഞിമൊയ്തീൻ മാസ്റ്റർ (70) നിര്യാതനായി. പൊന്മള എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ : മൈമൂനത്ത് (എ.എം.എൽ.പി.എസ് പൊന്മള). മക്കൾ: ഹസീന, മുഹമ്മദലി (ബി.പി.സി മലപ്പുറം) . സക്കീന (പ്രധാനാധ്യാപിക, എ.എം.എൽ.പി.എസ് പൊന്മള) സഖരിയ്യ (എൽ.ഡി.സി, ഡി.ഡി ഓഫിസ് മലപ്പുറം) ഫെമിന. മരുമക്കൾ: ജലീൽ തോരപ്പ, എം. ഷഹീന (എ.എം.യു.പി.എസ് മുണ്ടുപറമ്പ്) പി. മുഹമ്മദ് (ജി.എൽ.പി.എസ് പറങ്കിമൂച്ചിക്കൽ ) പി.കെ. സാബിറ, കെ.എം. മുഖ്സിത്ത് (സി.എ.യു.പി.എസ് പെരിമ്പലം).