വള്ളിക്കുന്ന്: ശോഭന ജങ്ഷന് സമീപം പരേതനായ മേലയിൽ രാമകൃഷ്ണെൻറ ഭാര്യ സൗമിനി (67) നിര്യാതയായി. മക്കൾ: സുധീഷ് കുമാർ (റിയാദ്), സുനിത, സുബിത. മരുമക്കൾ: ഷീബ, വിജയൻ, ഉദയകുമാർ (വള്ളുവമ്പ്രം എ.എം. യു.പി.എസ് അധ്യാപകൻ).