വേങ്ങര: വലിയോറ പാണ്ടികശാല മടപ്പള്ളി അബ്ദുറഹ്മാൻ (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മജീദ്, അബ്ദുല്ലത്തീഫ്, നൗഷാദ്. മരുമക്കൾ: ബുഷ്റ, മുബീറ, സഫീറ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഫാത്തിമക്കുട്ടി, മറിയം, ബീക്കുട്ടി, പരേതയായ ഖദീജ.