പെരിന്തൽമണ്ണ: ആലിപ്പറമ്പ് കോന്തൻ കുഴിയിൽ പരേതനായ കുട്ടികൃഷ്ണ ഗുപ്തെൻറ (റിട്ട. ഹെഡ്മാസ്റ്റർ, കാമ്പുറം എ.എം.എൽ.പി സ്കൂൾ) ഭാര്യ പാറുക്കുട്ടി അമ്മ (82) നിര്യാതയായി. മക്കൾ: കെ. മധുസൂദനൻ (റിട്ട. എച്ച്.എം, എഫ്.എം.എച്ച്.എസ് കരിങ്കല്ലത്താണി കെ. രാധാമോഹൻ (റിട്ട. അധ്യാപകൻ, പി.ടി.എം.എച്ച്.എസ് താഴെക്കോട്), മൃണാളിനി ഭായ്. മരുമക്കൾ: കെ.കെ. ശ്രീദേവി (റിട്ട. ഹെഡ്മിസ്ട്രസ്, എ.യു.പി.എസ് അരക്കുപറമ്പ്), അനിത മോഹൻ (അധ്യാപിക, പി.ടി.എം.എച്ച്.എസ്, താഴെക്കോട്) എ.പി. നാരായണൻ (അഴിയന്നൂർ യു.പി സ്കൂൾ റിട്ട. അധ്യാപിക). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.