തിരൂരങ്ങാടി: വലിയപറമ്പ് സ്വദേശി ഇരണിക്കൽ മുസ്തഫ (57) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ്ഷാഫി, സാദിഖ, സുൽഫത്ത്, സുമയ്യ, ദാനിഷ് ദിൻഷാദ്. മരുമക്കൾ: നൗഫൽ, സൽമാൻ, ഷബീറലി, നാഫിയ, ഫർസാന.