താനാളൂർ: കെ.പുരം പട്ടരുപറമ്പ് സ്വദേശി ചെട്ടിയമ്പാട്ട് കോയ (60) നിര്യാതനായി. ഭാര്യ: നബീസക്കുട്ടി. സഹോദരങ്ങൾ: മരക്കാർ, മുഹമ്മദ് കുട്ടി, കുഞ്ഞീമ, നഫീസു.