പൊന്നാനി: ചമ്രവട്ടം ജങ്ഷനിൽ ജല അതോറിറ്റി ഒാഫിസിന് സമീപം താമസിക്കുന്ന റിട്ട. ഹോണററി ക്യാപ്റ്റൻ ഗംഗാധരൻ പാവങ്ങാട്ട് (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിനോദ്, നീന, അനൂപ് (മൂവരും ദുബൈ). മരുമക്കൾ: സിനി, സുനിൽ, ബിനിത (അഡ്വ. തൃശൂർ) സഹോദരങ്ങൾ: സുരേന്ദ്രൻ (റിട്ട. എയർഫോഴ്സ്), അശോക് കുമാർ, അജയഘോഷ് (ഇരുവരും വാംസൺ സ്റ്റുഡിയോ പൊന്നാനി), ജനാർദനൻ, നളിനി, വേണുഗോപാൽ (ടെലിഫോൺസ് പൊന്നാനി), പരേതയായ സുഭദ്ര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഈശ്വരമംഗലം ശ്മശാനത്തിൽ.