മഞ്ചേരി: മുള്ളമ്പാറ വി.ജെ. ജോർജ് വെട്ടിക്കാട്ട് (85) നിര്യാതനായി. ഭാര്യ: ആലീസ് ജോർജ് (തൃശൂർ). മക്കൾ: ഷെർളി മാത്യൂ, ഷാജി ജോർജ്, ഷിബി ജോർജ്. മരുമക്കൾ: മാത്യു കുര്യൻ (തലയാട്), ഷൈന ഷാജി, ജിനി ഷിബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മഞ്ചേരി സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.