കൽപറ്റ: ബൈപാസിൽ എം.സി.എഫ് സ്കൂളിനു സമീപം താമസിക്കുന്ന മൂച്ചിക്കൽ സുഹറ (51) നിര്യാതയായി. ഭർത്താവ്: പരേതനായ നീലിക്കണ്ടി ഉമ്മർ (മുട്ടിൽ). മകൾ: ഖദീജ റൂഹിൻ (എൻ.എസ്.എസ് സ്കൂൾ കൽപറ്റ, പ്ലസ് വൺ വിദ്യാർഥിനി). സഹോദരങ്ങൾ: ആലി, ഇബ്രാഹിം, നഫീസ, ജമീല, മുസ്തഫ, സലീം, നിസാർ, പരേതയായ സക്കീന.