സുൽത്താൻ ബത്തേരി: പുത്തൻകുന്ന് കൊല്ലിമൂലയിൽ രാഘവൻ നായർ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രജനി, രാജേഷ്. മരുമക്കൾ: കൃഷ്ണകുമാർ, ദിവ്യ. സഹോദരങ്ങൾ: കമലാക്ഷി, ലക്ഷ്മിക്കുട്ടി, നാരായണൻകുട്ടി, രാമചന്ദ്രൻ, സത്യഭാമ.