അമ്പലവയൽ: പരേതനായ ശങ്കരക്കുറുപ്പിെൻറ ഭാര്യ അമ്പുകുത്തി കൗസ്തുഭം വീട്ടിൽ കുഞ്ഞമ്മ (80) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ദാമോദരൻ, ശ്യാമള. മരുമക്കൾ: പ്രമീള, മിനി, മണി.