നിലമേൽ: നിലമേൽ കല്ലുവെട്ടാംകുഴിയിൽ ഖലിമുള്ള (85) നിര്യാതനായി. ഭാര്യ: റസിയ ബീവി. മക്കൾ: സമീർ (യു.എ.ഇ.), ബീന, സഫീർ (സെക്രേട്ടറിയറ്റ്). മരുമക്കൾ: ജൂമാന, റിയാസ്, ബിസ്മിയ.