കരുനാഗപ്പള്ളി: ചിറ്റുമൂല മാർക്കറ്റിലെ ആദ്യകാല പച്ചക്കറി വ്യാപാരിയായിരുന്ന തൊടിയൂർ പുലിയൂർവഞ്ചി വടക്ക് പെരിങ്ങിലേത്ത് വടക്കതിൽവീട്ടിൽ അലിയാരുകുട്ടി (74-പൊടിയൻ) നിര്യാതനായി. ഭാര്യ: കുൽസംബീവി. മക്കൾ: റംലത്ത്, സുലൈമാൻകുഞ്ഞ്, നെസി, നൗഷാദ്, ഷിജിറത്ത്. മരുമക്കൾ. ബഷീർകുട്ടി, നാസർ, ഷീബ, അൻസാദ്, ഷംല.