കൊല്ലം: തട്ടാമല സെന്തില്നിവാസില് പരേതനായ വി. സുരേന്ദ്രെൻറ ഭാര്യ സുശീല (73) നിര്യാതയായി. മക്കള്‍: സെന്തില്‍ (ഷിബു), ശുഭ (റാണി), പരേതനായ സെല്വന്. മരുമക്കള്‍: ദീപ്തി, ഒതേനൻ. സംസ്കാരം 23ന് ഉച്ചക്ക് 12.30ന് പോളയത്തോട് ശ്മശാനത്തില്‍.