ആയൂർ: ചെറുവക്കൽ മേലേവിള പുത്തൻ വീട്ടിൽ കെ. അച്ചൻകുഞ്ഞ് (72) ഭിലായിൽ നിര്യാതനായി. ഭാര്യ: കുട്ടിയമ്മ (തൊടുപുഴ പള്ളത്ത് വീട്ടിൽ കുടുംബാംഗം). മക്കൾ: പ്രിൻസി, പരേതനായ പ്രിൻസ്. മരുമക്കൾ: ഭരത്, ലിജ.