ചിറയിൻകീഴ്: നിലയ്ക്കാമുക്ക് കൊക്കിയിൽ വീട്ടിൽ പരേതരായ രവീന്ദ്രെൻറയും വിശാലാക്ഷിയുടെയും മകൻ രജികുമാർ (52) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ശോഭാറാണി. മക്കൾ: അഭിഷേക്, ആദർശ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.