നരുവാമൂട്: ഇളമാനൂർക്കോണം തോട്ടംകര പുത്തൻവീട് ശ്രീകുമാരി (56) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ നായർ. മക്കൾ: അഭിലാഷ്, അശ്വതി. മരുമകൻ: സിജു. ചെറുമകൾ: ശ്രീയ എസ്. നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.