പൂവാറ്റൂർ കിഴക്ക്: പൂവാറ്റൂർ കിഴക്ക് ചരിപ്പുറത്ത് വീട്ടിൽ പി. രാജേന്ദ്രൻ നിര്യാതനായി. ഭാര്യ: ഗീത രാജേന്ദ്രൻ. മക്കൾ: രാഹുൽ, പ്രിയങ്ക. മരുമകൻ: സന്ദീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6.30ന്.