കിളിമാനൂർ: കേശവപുരം തൊടിയിൽ വീട്ടിൽ പരേതനായ രാജു ആചാരിയുടെ ഭാര്യ തുളസി അമ്മാൾ (54) നിര്യാതയായി. മക്കൾ: സുധീഷ്, സുമേഷ്, സുനീഷ്. മരുമക്കൾ: ശാരിക, അതുല്യ.