വെള്ളറട: കാനക്കോട് സുദര്‍ശന നിലയത്തില്‍ സുദര്ശനന് (56) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: ദീപ, ശ്രീജിത്ത്, ശ്രീനു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.