മലയിൻകീഴ്: മഞ്ചാടി പുതുമനയിൽ (എം.എസ്.ആർ.എ-132)ഗോപിനാഥൻനായർ (74) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: പ്രിയ, പ്രീത. മരുമക്കൾ: സന്തോഷ് കുമാർ, ഉദയകുമാർ.