പെരിങ്ങമ്മല: ആത്മബോധിനി മേലതിൽവീട് കൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: അജിത്കുമാർ, ജയലക്ഷ്മി, രാജലക്ഷ്മി. ജലജകുമാരി, ഗിരീഷ് കുമാർ, പരേതനായ ശാർങ്ഗധരൻ നായർ.