മരുതംകുഴി: കുട്ടാംവിള കൂവ 287ൽ കെ. പരമേശ്വരൻ നായർ (84) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ചന്ദുബാബു, അനിത. മരുമക്കൾ: വസന്തകുമാരി, മോഹനൻ നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.