വെള്ളായണി: സർവോദയം റോഡ് എസ്.എ.ആർ.എ 67ൽ പരേതനായ സുകുമാരൻ നായരുടെ (സൂര്യ പെരുംതാന്നി) മകൻ എസ്. ശ്രീകുമാർ (52, ആൻഡമാൻസ്) നിര്യാതനായി. ഭാര്യ: ലതിക. മകൾ: ശ്രീലക്ഷ്മി.