മൊട്ടമൂട്: സ്വാതി നഗർ ഉദയാലയം മോഹൻകുമാർ (66, എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: ഉദയകുമാരി. മക്കൾ: ഉമ, ഉമേഷ്, മാലിനി. മരുമക്കൾ: സതീഷ് ബാബു, ഗീതു ശിവൻ, കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.