തിരുവനന്തപുരം: ചാക്ക റെയിൽവേ ബ്രിഡ്ജിന് സമീപം (എ.ആർ.എ-41) മുടമ്പിൽ പുത്തൻവീട്ടിൽ പരേതനായ അപ്പുകുട്ടൻ നായരുടെ (റിട്ട. വി.എസ്.എസ്.സി) ഭാര്യ സരസ്വതിയമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻനായർ (റിട്ട. വി.എസ്.എസ്.സി), മോഹനൻ (റിട്ട. കെ.എസ്.ആർ.ടി.സി), സുധാകരൻ നായർ (റിട്ട. വി.എസ്.എസ്.സി), ശരത് ചന്ദ്രൻ (റിട്ട. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ്), ഷീല (ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം), സതീഷ് ചന്ദ്രൻ (കേരള പൊലീസ്). മരുമക്കൾ: രാജകുമാരി, ഗീത രത്നം, സുഭദ്രാമ്മ (റിട്ട. വി.എസ്.എസ്.സി), ബിന്ദു, ഗിരീശൻ (പി.എഫ് ഒാഫിസ്), ശിവകല (കെ.എസ്.എഫ്.ഇ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.