ചിറയിൻകീഴ്: ചിറയിൻകീഴ് കടകം പുളുന്തുരുത്തി പാലമൂട് വീട്ടിൽ മല്ലിക (76) നിര്യാതയായി. ഭർത്താവ്: പരേതനായ രഘു. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടരക്ക്.