ആറ്റിങ്ങല്‍: ചെമ്പൂര് ഇളമ്പതടം ചരുവിളവീട്ടില്‍ പരേതനായ നാരായണന് കോണ്‍ട്രാക്ടറുടെ ഭാര്യ സരോജിനി (91) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.