പേരൂര്‍ക്കട: കെ.ജി ലെയ്നില്‍ നാടാത്തിവിള പുത്തന്‍വീട്ടില്‍ തുരുത്തുംമൂല വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വിജയന് (മണിയന്-61) നിര്യാതനായി. ഭാര്യ: പരേതയയായ പുഷ്പ. മക്കള്‍: മഹേഷ്, സരിത.