മലയിൻകീഴ്: ശാന്തിമൂല കുഞ്ചീസിൽ എൻ. മോഹനൻ (57) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: മീര എസ്. മോഹൻ, മിഥുന എസ്. മോഹൻ. മരുമകൻ: അഖിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.