ശ്രീകാര്യം: കല്ലമ്പള്ളി മരുവത്തറവിള പുത്തൻവീട്ടിൽ കെ. ശശി (67) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: സന്തോഷ്, അജിത്കുമാർ, വിനോദ്. മരുമക്കൾ: രാരി, രഞ്ജിനി. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.