ഇരിഞ്ചയം: ഇരിഞ്ചയം കാക്കോട് വടക്കേകോണത് വീട്ടിൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: മോഹനൻ, പ്രസന്ന, പുരുഷോത്തമൻ, കൈരളി, ശോഭന, അനിത. മരുമക്കൾ: പ്രഭ, ഉഷാകുമാരി, രാജേന്ദ്രൻ, സുരേഷ്കുമാർ. സഞ്ചയനം ഞാറാഴ്ച രാവിലെ ഒമ്പതിന്.