പാലക്കാട്: ചടനാംകുറിശി അജിഫാൻ മൻസിലിൽ പരേതനായ അബ്ദുറഹീമിെൻറ മകൻ എ. മുഹമ്മദ് യൂസുഫ് (51) നിര്യാതനായി. ഭാര്യ: തസ്നി. മക്കൾ: അജിഫാൻ, അംജാസ്, അഫ്രീൻ. സഹോദരങ്ങൾ: മുഹമ്മദ് ആസിഫ്, അഫ്സൽ, ഹാരിസ്, നൗഷാദ്.