നെന്മാറ: ചാത്തമംഗലം ഒഴവപ്പാടം വീട്ടിൽ പരേതനായ കാമ്പിയുടെ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സുനിത, ഹരിദാസ്, രജിത. മരുമക്കൾ: മോഹനൻ, സന്ധ്യ, കണ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.