മരുതറോഡ്: പാഞ്ചിരിക്കാട് പരേതനായ പഹാെൻറ മകൻ രാജൻ (61) നിര്യാതനായി. മക്കൾ: രാധിക, രതീഷ്കുമാർ, രജീഷ്. മരുമക്കൾ: കൃഷ്ണദാസ്, രഞ്ജിനി.