മുട്ടിക്കുളങ്ങര: രാമകൃഷ്ണൻ വൈദ്യരുടെ ഭാര്യ ജ്യോതി (55) നിര്യാതയായി. പിതാവ്: ചിന്ന പയ്യൻ മണി. മകൻ: കെ.ആർ. കരുൺ. മരുമകൾ: ഡോ. ആര്യ അനിൽകുമാർ. സഹോദരങ്ങൾ: ബാലസുബ്രഹ്മണ്യൻ, ജയശ്രീ, പരേതയായ പ്രീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.