ആലത്തൂർ: ഇരട്ടകുളം കുണ്ടുകാട് വീട്ടിൽ പരേതനായ അവറാെൻറ ഭാര്യ ആമിന ഉമ്മ (104) നിര്യാതയായി. മക്കൾ: ഐസുമ്മ, ഖദീജ. പരേതരായ കണ്ണുമണി, കബീർ, ശരീഫ. മരുമക്കൾ: ബദറുദ്ദീൻ, ഹലീമ, ബൽക്കീസ്, പരേതരായ അബ്ദുറഹ്മാൻ, വഹാബ്.