ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം കൊടക്കാട്ടിൽ ഹുസൈൻ (83) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഹസീന, ഷാനവാസ്, റിയാസ്, നിഷാദ്, ഷഹനാസ്. മരുമക്കൾ: അഷ്റഫ്, ഫൗസിയ, ഫർഷാന, ജുഫൈല, ഷാജിമോൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് ഈസ്റ്റ് ഒറ്റപ്പാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.